News Kerala

ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി; മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു.വെള്ളിയാഴ്ച മൂന്നരയ്ക്കാണ്ഓൺലൈൻ ആയി യോഗം ചേരുക.

Watch Mathrubhumi News on YouTube and subscribe regular updates.