News Kerala

പിങ്ക് പന്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാം? സോണി ചെറുവത്തൂര്‍ വിശദീകരിക്കുന്നു

തിരുവനന്തപുരം: പ്രത്യേകതകള്‍ ഏറെയാണ് ഇന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കളിക്കുന്ന പിങ്ക് പന്തിന്. എസ്.ജിയുടെ പന്താണ് ഈഡനിലെ ഈ ചരിത്ര മത്സരത്തിന് ഉപയോഗിക്കുന്നത്. ഈ പിങ്ക് പന്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് പറഞ്ഞ് തരുന്നത് രഞ്ജി മുന്‍ താരവും പരിശീലകനുമായ സോണി ചെറുവത്തൂരാണ്.