News Kerala

അടിമാലി മരം മുറി: മുൻ റേഞ്ച് ഓഫീസർക്കെതിരെ ​ഗുരുതര കണ്ടെത്തൽ

അടിമാലിയിലെ അനധികൃത മരം വെട്ടലിൽ മുൻ റേഞ്ച് ഓഫീസർ ജോജി ജോണിനെതിരെ ഗുരുതര കണ്ടെത്തൽ. ഭൂ പതിവ് ചട്ടങ്ങൾ ലംഘിച്ച് റിസർവ് ചെയ്ത തേക്ക് മരങ്ങൾ വെട്ടാൻ അനുമതി നൽകിയെന്നാണ് കണ്ടെത്തൽ. റിപ്പോർട്ടിലാണ് ഗുരുതരമായ കണ്ടെത്തൽ.

Watch Mathrubhumi News on YouTube and subscribe regular updates.