News Kerala

പിൻവാതിൽ നിയമനമെന്ന് ആരോപണം; ബെവ്കോ ഔട്ട്ലെറ്റിന് മുന്നിൽ രാപകൽ സമരം

കോഴിക്കോട് നടുവണ്ണൂരിൽ തുടങ്ങുന്ന ബെവ്കോ ഗോഡൗണിലെ ലോഡിങ് തൊഴിലാളികളായി സി.ഐ.ടിയു അംഗങ്ങളെ മാത്രം നിയമിക്കുന്നുവെന്ന് ആരോപിച്ച് രാപകൽ സമരം.

Watch Mathrubhumi News on YouTube and subscribe regular updates.