News Kerala

വയനാട് പൂക്കോട് തടാകത്തിലെ വികസനപ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപണം

വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രമായ പൂക്കോട് തടാകത്തിലെ  വികസനപ്രവര്‍ത്തനങ്ങളില്‍ അഴിമതി നടന്നതായി ആരോപണം. തടാകത്തില്‍ നിന്ന് ചെളിയും പായലും നീക്കം ചെയ്യുന്ന പ്രവൃത്തിയില്‍ ഒരു കോടിയിലധികം രൂപയുടെ വെട്ടിപ്പു നടന്നുവെന്നാണ് പരാതി. 

Watch Mathrubhumi News on YouTube and subscribe regular updates.