News Kerala

പീഡനക്കേസില്‍ പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപണം

തൃത്താല കറുകപ്പുത്തൂരില്‍ യുവതിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികെളെയും പിടികൂടാത്തതില്‍ അസംതൃപ്തിയുമായി പട്ടാമ്പി നഗരസഭാ വൈസ് ചെയര്‍മാന്‍.

Watch Mathrubhumi News on YouTube and subscribe regular updates.