News Kerala

നിയന്ത്രിത തോതില്‍ ഭക്തരെ അനുവദിക്കുന്നത് അധിക ചിലവെന്ന് എന്‍ വാസു

പത്തനംതിട്ട: നിയന്ത്രിത തോതില്‍ ഭക്തരെ അനുവദിക്കുന്നത് അധിക ചിലവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വരുമാനം പ്രതീക്ഷിച്ചല്ല ഭക്തരെ പ്രവേശിപ്പിക്കുന്നത്. രണ്ടുമാസംകൂടി ശമ്പളം നല്‍കാനേ പണമുളളുവെന്ന് പ്രസിഡന്റ് എന്‍ വാസു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.