News Kerala

അല്ലു അർജ്ജുനും ഞാനും ക്ലോസ് ഫ്രണ്ട്സ്; ആലപ്പുഴ കളക്ടർ വേറെ ലെവലാണ്

നിർദ്ധനരായ വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനായി വലിയ സഹായം ചെയ്യുന്നുണ്ട് ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ. ഇപ്പോൾ തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജ്ജുന്റെ സഹായത്തോടെ പാവപ്പെട്ട ഒരു വിദ്യാർഥിയുടെ നേഴ്സിങ് പഠനത്തിനു വേണ്ട സഹായം കളക്ടർ ഉറപ്പാക്കിയിരിക്കുകയാണ്

Watch Mathrubhumi News on YouTube and subscribe regular updates.