News Kerala

കാറിടിച്ച് ശരീരം തകർന്നെങ്കിലും നന്ദനയുടെ മനസ്സിന് കാരിരുമ്പിന്റെ കരുത്താണ്

സ്കൂളിൽ പഠിക്കുമ്പോൾ കാർ ഇടിച്ച് ശരീരം മുഴുവൻ തകർന്ന നന്ദന എന്ന പെൺകുട്ടി വീട്ടിലിരുന്ന് പഠിച്ച് നേടിയത് സ്വപ്നതുല്യമായ നേട്ടം. വണ്ടാനം മെഡിക്കൽ കോളേജിൽ MBBS പ്രവേശനം ലഭിച്ച നന്ദനയുടെ പുനർജന്മത്തിന്റെ കഥ ഏവർക്കും പ്രചോദനമാകും

Watch Mathrubhumi News on YouTube and subscribe regular updates.