News Kerala

സ്‌കൂളിന് വികസന നിധി കണ്ടെത്താനായി ചിത്ര രചനയുമായി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: കോവിഡ് കാലത്ത് സ്‌കൂളിന് വികസന നിധി കണ്ടെത്താനായി ചിത്ര രചന നടത്തുകയാണ് കാസര്‍ക്കോട് രാവണേശ്വരം ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. വരച്ചു നല്‍കുന്ന ചിത്രങ്ങളുടെ വില്‍പ്പനയിലൂടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണ്ടെത്തനാണ് പരിശ്രമം.