News Kerala

മൊഫിയയുടെ ആത്മഹത്യ; ആലുവ സിഐക്ക് സ്ഥലം മാറ്റം മാത്രം

നിയമ വിദ്യാർത്ഥിനി മൊഫിയയുടെ ആത്മഹത്യ സംബന്ധിച്ച കേസിൽ ആലുവ സിഐക്ക് സസ്പെൻഷനു പകരം സ്ഥലം മാറ്റം മാത്രം.

Watch Mathrubhumi News on YouTube and subscribe regular updates.