News Kerala

'മൂന്ന് സ്റ്റാറിന്റെ കുപ്പായം ഇട്ടിരിക്കുന്ന ഫ്രോഡാണ് അയാൾ'; മൊഫിയയുടെ പിതാവ്

സി.ഐക്ക് രാഷ്ട്രീയ ബന്ധം ഉള്ളത് കൊണ്ടാകാം നടപടി സ്ഥലം മാറ്റത്തിൽ മാത്രം ഒതുങ്ങിയതെന്ന് മൊഫിയയുടെ പിതാവ് ദിൽഷാദ്. സ്ഥലംമാറ്റം മാത്രം നൽകിയത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.