News Kerala

ആലുവ സി.ഐ സുധീറിനെതിരെ ആരോപണവുമായി കൂടുതൽ പേർ രംഗത്ത്

കുടുംബവഴക്കിനെ തുടർന്ന് പരാതി നൽകാനെത്തിയപ്പോൾ സിഐ അപമര്യാദയായി പെരുമാറി എന്ന് പരാതിക്കാരി. ആക്രോശിച്ചും അപമാനിച്ചും സ്റ്റേഷനിൽ നിന്നും ഇറക്കിവിട്ടെന്നും പരാതി കേൾക്കാൻ പോലും തയ്യാറായില്ലെന്നും ആക്ഷേപം.

Watch Mathrubhumi News on YouTube and subscribe regular updates.