News Kerala

ആലുവയിൽ സമരം കടുപ്പിച്ച് കോൺഗ്രസ്, ഡിഐജിയുടെ വാഹനം തടഞ്ഞു

ആലുവയിൽ കോൺഗ്രസ് പ്രതിഷേധം ശക്തം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിഐജിയുടെ വാഹനം തടഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.