News Kerala

ക്യാന്‍സര്‍ രോഗികള്‍ക്ക് പച്ചക്കറി സൗജന്യമായി നല്‍കി ആലുവ സ്വദേശി ജെഫി സേവ്യര്‍

കൊച്ചി: 'ക്യാന്‍സര്‍ രോഗികള്‍ക്ക് പച്ചക്കറി സൗജന്യം'. കൊച്ചി ആലുവ സ്വദേശി ജെഫി സേവ്യറിന്റെ പച്ചക്കറി കടയിലെ ബോര്‍ഡാണിത്. കടക്ക് മുന്നില്‍ ഇങ്ങനെ ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ ഒരു കാരണവുമുണ്ട്.