News Kerala

ആലുവയിലെ ഇടത് സ്ഥാനാർത്ഥിക്ക് ഒരേ രൂപത്തിൽ ഒരു അപരൻ

കൊച്ചി: ആലുവ നഗര സഭയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി രാജീവ് സക്കറിയക്ക് ഒരു അപരനുണ്ട്. സാധാരണ തിരഞ്ഞെടുപ്പുകളിൽ ഉള്ള പോലെ പേരിൽ അല്ല രൂപത്തിലാണ് അപരത്വം.