News Kerala

തിരഞ്ഞെടുപ്പ് വീഴ്ച്ചയില്‍ അമ്പലപ്പുഴ സിപിഎം കമ്മീഷന്‍ തെളിവെടുപ്പ് ഇന്ന്

രാവിലെ 9 മുതല്‍ തിരഞ്ഞെടുപ്പ് വീഴ്ച്ചയില്‍ അമ്പലപ്പുഴ സിപിഎം കമ്മീഷന്‍ തെളിവെടുപ്പ് ഇന്ന് രാവിലെ 9 മുതല്‍. നാളെ നടത്താനിരുന്ന തെളിവെടുപ്പാണ് ഇന്നത്തേക്ക് മാറ്റിയത്. എളമരം കരീമും കെ.ജെ തോമസും ഇന്നലെ വൈകിട്ടോടെ എത്തി.

Watch Mathrubhumi News on YouTube and subscribe regular updates.