വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷക- മജിസ്ട്രേറ്റ് തര്‍ക്ക പരിഹാരത്തില്‍ അവ്യക്തത
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷക- മജിസ്ട്രേറ്റ് തര്‍ക്ക പരിഹാരത്തില്‍ അവ്യക്തത. പ്രശ്നങ്ങള്‍ തീര്‍ന്നുവെന്ന് കോടതിയില്‍ പരിശോധനയ്ക്കെത്തിയ ബാര്‍ കൗണ്‍സില്‍ ചെയര്മാന് ഷാനവാസ് ഖാന് പറഞ്ഞു. എന്നാല്‍ മജിസ്ട്രേറ്റിന്റെ പരാതിയില്‍ അഭിഭാഷകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല.