News Kerala

അട്ടപ്പാടിക്കാർക്ക് ജീവൻരക്ഷാ സൗകര്യമുള്ള ആംബുലൻസ് എത്തി

അട്ടപ്പാടിക്കാർക്കിനി വിദഗ്ധ ചികിത്സയ്ക്കായി ആത്മ വിശ്വാസത്തോടെ യാത്ര ചെയ്യാം. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ജീവൻ രക്ഷാസൗകര്യമുള്ള ആംബുലൻസെത്തിക്കഴിഞ്ഞു.

 
Watch Mathrubhumi News on YouTube and subscribe regular updates.