News Kerala

കൊറോണ: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വീണ്ടും ഷാപ്പ് ലേലം

ഇടുക്കി: കൊറോണ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെ വീണ്ടും ഷാപ്പ് ലേലം. വിവിധ ജില്ലകളില്‍ ലേലത്തിന് എതിരെ പ്രതിഷേധിച്ച യുവജന സംഘടന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത ആരും പങ്കെടുക്കാത്തതിനാല്‍ ലേലം നാളത്തേക്ക് മാറ്റി.