News Kerala

സ്വന്തം സുരക്ഷ മറന്ന് മറ്റുള്ളവര്‍ക്കായി കര്‍മ്മ നിരതരായി നമ്മുടെ പോലീസുകാര്‍

കോഴിക്കോട്: സ്വന്തം സുരക്ഷപോലും ശ്രദ്ധിക്കാന്‍ സാധിക്കാതെയാണ് കൊറോണ കാലത്ത് പോലീസ് ജോലി ചെയ്യുന്നത്. പലപ്പോഴും കൈയുറകളോ, സുരക്ഷാ കിറ്റുകളോ ഇല്ലാതെയാണ് പോലീസിന് രേഖകള്‍ പരിശോധിക്കേണ്ടിവരുന്നത്.