News Kerala

ബ്രേക്ക് ഡൗണില്‍ നിന്ന് സര്‍ക്കാര്‍ വാഹനങ്ങളെ നിരത്തിലിറക്കി കെഎസ്ആര്‍ടിസി

പത്തനംതിട്ട: ലോക്ക് ഡൗണിലെ ബ്രേക്ക് ഡൗണില്‍ നിന്ന് സര്‍ക്കാര്‍ വാഹനങ്ങളെ നിരത്തിലിറക്കി കെ എസ്.ആര്‍.ടി.സി. കോര്‍പ്പറേഷന്റെ പത്തനംതിട്ട ഗ്യാരേജിലെ ജീവനക്കാരാണ് ഇതര വകുപ്പ് വാഹനങ്ങളും അറ്റകുറ്റപ്പണികള്‍ തീര്‍ത്തുനല്‍കുന്നത്.