News Kerala

ബിനീഷ് കോടിയേരി വിഷയം 'അമ്മ' ചര്‍ച്ച ചെയ്യും

കൊച്ചി: ബിനീഷ് കോടിയേരി വിഷയം'അമ്മ' ചര്‍ച്ച ചെയ്യും. വരാനിരിക്കുന്ന എക്‌സിക്യൂട്ടീവില്‍ ചര്‍ച്ചയാകും. നിലവിലെ സാഹചര്യം സ്വാഭാവികമായും ചര്‍ച്ച ചെയ്യേണ്ടിവരുമെന്ന് 'അമ്മ' നേതൃത്വം. നിലവില്‍ അഭിനേതാക്കളുടെ സംഘടനയില്‍ ബിനീഷ് അംഗമാണ്.