News Kerala

അമ്മമാരെ ആദരിക്കാന്‍ സംഗീത ആല്‍ബമൊരുക്കി ചാവറ കള്‍ച്ചറല്‍ സെന്റര്‍

കോഴിക്കോട്: സംഗീതവും അക്ഷരവും ചേര്‍ത്ത് ലോകമാതൃദിനത്തില്‍ അമ്മമാര്‍ക്ക് ആദരമായി ആല്‍ബം അമ്മകവിളിലൊരുമ്മ. ചാവറ കള്‍ച്ചറല്‍ സെന്ററാണ് സംഗീത ആല്‍ബം ഒരുക്കിയത്.