അണ്ഡകടാഹത്തിലെ സകലമാന പുളുങ്കൂസൻ സർവകലാശാലകൾക്കും നമസ്കാരം; സുൽത്താൻ എഴുതുന്നു
പ്രതിഭയും കഴിവും പരിഗണിച്ച് നമ്മുടെ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ച ചിലരുണ്ട്. അവരെ അപമാനിക്കലാണ് പണം കൊടുത്തു വാങ്ങുന്ന ഡോക്ടർ ബിരുദം. ഇപ്പോഴത്തെ ഡോക്ടർമാരെ 1987ൽ കാലിക്കറ്റ് സർവകലാശാല ഡോക്ടറാക്കിയ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ സ്വർഗ്ഗത്തിലിരുന്ന് എങ്ങനെ കാണും? ഒരു സാങ്കല്പിക കത്തിലേയ്ക്ക്