News Kerala

കൊച്ചിയിലെ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം വരുന്നു

ഏജൻസികളുടെ വിശദാംശങ്ങൾ ശേഖരിച്ച് വരികയാണെന്ന് കൊച്ചി DCP എസ് ശശിധരൻ. വിദേശ റിക്രൂട്ട്മെന്റ് പഠനം എന്നിവയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുണെന്ന് DCP 

Watch Mathrubhumi News on YouTube and subscribe regular updates.