കിണറ് പണിക്കിടെ മണ്ണിടിഞ്ഞ് വീണ് ഇതരസംസ്ഥാനതൊഴിലാളി മരിച്ചു
കോഴിക്കോട് പന്തീരാങ്കാവ് മുണ്ടുപാലത്ത് കിണറ് പണിക്കിടെ മണ്ണിടിഞ്ഞ് വീണ് ഇതരസംസ്ഥാനതൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി സുഭാഷ് പാസ്വാനാണ് മരിച്ചത്.