News Kerala

'ഇനിയും പരിക്കേൾക്കാതെ നോക്കണം'; എ.എൻ ഷംസീറിന് പ്രതിപക്ഷത്തിന്‍റെ ഉപദേശം

നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ച് വിവാദത്തിലായ എ.എൻ ഷംസീറിന് പ്രതിപക്ഷത്തിന്റെ ഉപദേശം. ഇനിയും പരുക്കേൽക്കാതെ നോക്കണമെന്നാണ് തിരുവഞ്ചൂരിന്‍റെ ഉപദേശം.

Watch Mathrubhumi News on YouTube and subscribe regular updates.