News Kerala

ആനമുടിചോലയിലെ കാട്ടുതീയില്‍ കര്‍ഷകര്‍ക്ക് വന്‍ നഷ്ടം

ഇടുക്കി: ആനമുടിചോലയിലെ കാട്ടുതീ ഇല്ലാതാക്കിയത് വനത്തേയും വന്യജീവികളെയും മാത്രമല്ല, ഒരുകൂട്ടം കര്‍ഷകരുടെ ജീവിതമാര്‍ഗങ്ങള്‍ കൂടിയാണ്. കാട്ടുതീയില്‍ നിന്നും വീടുകളും കന്നുകാലികളും അത്ഭുതകരമായി രക്ഷപ്പെടുത്തിയതിനെക്കുറിച്ചാണ് പഴന്തോട്ടത്തെ കര്‍ഷകര്‍ക്ക് പറയാനുള്ളത്. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര തുടരുന്നു, കുറിഞ്ഞിക്ക് തീവച്ചതാര്.