News Kerala

അനന്യക്ക് വികാര നിർഭരമായ യാത്രയയ്പ്പ് നൽകി സുഹൃത്തുക്കൾ

കൊച്ചിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യക്ക് വികാര നിർഭരമായ യാത്രയയ്പ്പ് നൽകി സുഹൃത്തുക്കൾ. ആലുവയിലെ പൊതുദർശനത്തിനു ശേഷം ജന്മനാടായ കൊല്ലത്ത് അനന്യയുടെ മൃതദേഹം സംസ്കാരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.