News Kerala

അനന്യയുടെ പോസ്റ്റുമോര്‍ട്ടം ആരംഭിച്ചു

കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച അനന്യയുടെ പോസ്റ്റുമോര്‍ട്ടം ആരംഭിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.