അനസ് കൊല്ലപ്പെട്ടത് കൈപ്പിഴ മൂലമെന്ന് പോലീസ് ഉദ്യോഗസ്ഥൻ റഫീഖ്
പാലക്കാട് മർദ്ദനമേറ്റ് മരിച്ച അനസിനെ കൊലപ്പെടുത്തണമെന്ന ഉദേശ്യത്തോടെയല്ല മർദ്ദിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ റഫീഖ്. ഉമ്മയെ അനസ് അധിക്ഷേപിച്ചതിനെ തുടർന്ന് പെട്ടെന്നുള്ള പ്രകോപനത്തിൽ സഹോദരനൊപ്പം പോയതാണ്.