മറയൂരിലെയും സൂര്യനെല്ലിയിലേയും ആദിവാസികളോട് സർക്കാരിന്റെ അവഗണന
കാട്ടാനകളോട് വഴങ്ങിയും പ്രതിരോധിച്ചും കഴിയാനാണ് മറയൂരിലെയും സൂര്യനെല്ലിയിലേയും ആദിവാസി കുടുംബങ്ങൾ ആഗ്രഹിക്കുന്നത്. ജീവിത പോരാട്ടത്തിൽ മാറി വരുന്ന സർക്കാരുകൾ ഇവരെ പരാജയപ്പെടുത്തുകയാണ്. ആനത്താരയിലെ അതിജീവന പോരാട്ടം തുടരുന്നു.






