News Kerala

ഷിജു ഖാനെതിരേ നടപടിയെടുക്കില്ലെന്ന് ആനാവൂർ നാഗപ്പൻ

ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടായതായി ബോധ്യപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഷിജു ഖാനെതിരേ നടപടിയെടുക്കേണ്ടതില്ലെന്ന് ആനാവൂർ നാഗപ്പൻ. ഷിജു ഖാൻ സിപിഎം ആയതുകൊണ്ടാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.