News Kerala

കസ്റ്റംസ് ജോയിന്റ് കമ്മീഷണർ അനീഷ് രാജിനെ നാഗ്പൂരിലേക്ക് മാറ്റി

കൊച്ചി: കസ്റ്റംസ് ജോയിന്റ് കമ്മീഷണർ അനീഷ് രാജിനെ സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ലെന്ന് പ്രതികരിച്ച അനീഷ് രാജിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. നാഗ്പൂരിലേക്കാണ് സ്ഥലം മാറ്റം.