വിമർശനങ്ങൾ നേരിടാനാവാതെ ഒടുവിൽ രാജിവെച്ച് അനിൽ ആന്റണി
ബിബിസി ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ അനില്‍ കെ.ആന്റണി കോണ്‍ഗ്രസില്‍ വഹിച്ചിരുന്ന പദവികളില്‍ നിന്ന് രാജിവെച്ചു. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഇന്നലെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദത്തിന് വഴിവെച്ചതിന് പിന്നാലെയാണ് രാജി.