കോൺഗ്രസ് പദവികളിൽ നിന്ന് രാജി വച്ച് അനിൽ ആന്റണി
അനിൽ ആന്റണി കോൺഗ്രസിന്റെ എല്ലാ പദവികളിൽ നിന്നും രാജിവെച്ചു. BBC ഡോക്യുമെന്ററിയെ എതിർത്തത് വിവാദം ഉയർത്തിയ പശ്ചാത്തലത്തിലാണ് നീക്കം.