News Kerala

അനിൽ കുമാറിന്റെ സിപിഎം പ്രവേശനം; നീക്കം നടത്തിയത് കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി

എളമരം കരീമും ജില്ല സെക്രട്ടറി പി മോഹനനും അനിൽകുമാറുമായി ചർച്ച നടത്തി. ഇന്നലെ കോടിയേരിയുമായും അനിൽ കുമാർ ഫോണിൽ സംസാരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.