News Kerala

വളർത്തു മൃഗങ്ങളിലെ പേ വിഷ ബാധ; നിരീക്ഷണം വേണമെന്ന് മൃഗസംരക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്

വളർത്തുമൃഗങ്ങളിലെ പേ വിഷബാധ മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്.വളർത്തുമൃഗങ്ങളെ നിരീക്ഷിക്കണം. അസ്വാഭാവിക പെരുമാറ്റം കണ്ടാൽ അറിയിക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജിത് ബാബു

Watch Mathrubhumi News on YouTube and subscribe regular updates.