News Kerala

ക്രെെംബ്രാഞ്ച് നോട്ടീസ് കിട്ടിയിട്ടില്ല, കിട്ടിയാൽ വരും - അനിത പുല്ലയിൽ

ക്രെെംബ്രാഞ്ച് നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അനിത പുല്ലയിൽ. നോട്ടീസ് കിട്ടിയാൽ വരുമെന്നും അനിത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.