News Kerala

അങ്കണം സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

അങ്കണം സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. നിരൂപകനും ഗ്രന്ഥകാരനുമായ പ്രൊഫസര്‍ കെ.പി.ശങ്കരനാണ് സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള വിശിഷ്ഠ സാഹിതീ സേവ പുരസ്‌കാരം. സുഭാഷ് ചന്ദ്രന് നോവല്‍ പുരസ്‌കാരം സമ്മാനിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.