News Kerala

സാമ്പത്തിക സംവരണ വിഷയത്തിൽ പ്രതികരണവുമായി ആനി രാജ

കോട്ടയം: സാമ്പത്തിക സംവരണത്തിന് അനുകൂലമായ സുപ്രിം കോടതി നിരീക്ഷണത്തിനെതിരെ സിപിഐ നേതാവ് ആനി രാജ. ജുഡീഷറിയെ കേന്ദ്ര സർക്കാർ ദുരിപയോഗം ചെയ്യുന്നതായി സംശയിച്ചാൽ തെറ്റ് പറയാനാകില്ല. കേരളത്തിൽ 10 ശതമാനം സാമ്പത്തിക സംവരണം അനുവദിച്ചത് പുനപരിശോധിക്കണമെന്നും അവർ പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.