News Kerala

പുനത്തിൽ കുഞ്ഞബ്ദുള്ളയെക്കുറിച്ച് ഒരു പുസ്തകം കൂടി

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സുഹൃത്ത് ടി രാജനാണ് പുസ്തകം തയാറാക്കിയിട്ടുള്ളത്.
മാതൃഭൂമി ബുക്സ് പുറത്തിറക്കുന്ന പുസ്തകം എംടിയും എം മുകുന്ദനും ചേർന്ന്
പ്രകാശനം ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.