News Kerala

അനോയലിന്റെ വാര്‍ത്ത തുണച്ചു, നടപ്പാതയിലെ കുഴി അടച്ചു

മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ അനോയേല്‍ എന്ന അഞ്ചാം ക്‌ളാസ് വിദ്യാര്‍ഥി ചെയ്ത വാര്‍ത്ത ഒടുവില്‍ ഫലം കണ്ടു. തന്റെ വിദ്യാലയത്തിനു സമീപമുളള നടപ്പാതയിലുളള കുഴി നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതാണ് അനോയേല്‍ സീഡ് റിപ്പോര്‍ട്ടിങ്ങിലൂടെ പുറത്തുകൊണ്ടുവന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.