News Kerala

തൃശൂരില്‍ ആന്ത്രാക്‌സ്; മനുഷ്യരിലേക്ക് പടരില്ലെന്ന് കളക്ടര്‍ ഹരിത വി കുമാര്‍

വാക്‌സിനേഷനിലൂടെ കന്നുകാലികള്‍ക്ക് നല്ല രീതിയില്‍ രോഗപ്രതിരോധം ഉണ്ടാകുമെന്നും തൃശൂര്‍ കളക്ടര്‍ ഹരിത വി കുമാര്‍

Watch Mathrubhumi News on YouTube and subscribe regular updates.