News Kerala

കാട്ടു പന്നികൾക്ക് ആന്ത്രാക്സ്: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ജില്ലാ ഭരണകൂടം

കാട്ടു പന്നികൾക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ച തൃശ്ശൂർ അതിരപ്പിള്ളിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജില്ലാ ഭരണകൂടം.

Watch Mathrubhumi News on YouTube and subscribe regular updates.