News Kerala

പൗരത്വ നിയമഭേദഗതിക്കെതിരെ കൊച്ചിയില്‍ ലോങ് മാര്‍ച്ച് ആരംഭിച്ചു

കൊച്ചി: പൗരത്വ നിയമഭേദഗതിക്കെതിരെ കൊച്ചിയില്‍ ലോങ് മാര്‍ച്ച് ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും നേതൃത്വത്തിൽ രാജേന്ദ്ര മൈതാനത്ത് നിന്നും ഫോര്‍ട്ട് കൊച്ചിയിലേക്കാണ് മാര്‍ച്ച്.