News Kerala

അനുപമ ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ല- വെങ്ങാനൂർ ശിവശങ്കരൻ

അനുപമയുടെ ഭാഗത്താണ് ന്യായമെന്ന് കണ്ടെത്താൻ ഇനി കോടതിയ്ക്ക് കാലതാമസം വരുത്തേണ്ടതില്ലെന്നും എന്നാൽ അനുപമ ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെന്നും അഭിഭാഷകനായ വെങ്ങാനൂർ ശിവശങ്കരൻ.

Watch Mathrubhumi News on YouTube and subscribe regular updates.