News Kerala

കുഞ്ഞിനെ തിരികെ കിട്ടിയതോടെ അനുപമ പ്രത്യക്ഷസമരം അവസാനിപ്പിക്കുന്നു

ദത്ത് കേസില്‍ കുഞ്ഞിനെ തിരികെ കിട്ടിയതോടെ അനുപമയും ഐക്യദാര്‍ഢ്യസമിതിയും പ്രത്യക്ഷസമരം അവസാനിപ്പിക്കുന്നു. തുടര്‍സമരം എങ്ങനെയാകണമെന്ന് ഇന്ന് ഐക്യദാര്‍ഢ്യസമിതി യോഗം ചേര്‍ന്ന് തീരുമാനിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.