News Kerala

കുഞ്ഞിനെ എത്രയും വേഗം അനുപമയ്‌ക്ക് നൽകാൻ നടപടികൾ

അനുപമയുടെ കുഞ്ഞിന്റെ കാര്യം ഇന്ന് കോടതി പരിഗണിക്കും. കുഞ്ഞിനെ എത്രയും വേഗം അനുപമയ്‌ക്ക് നൽകാനുള്ള നടപടികളാണ് പരിഗണിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.